/
2 മിനിറ്റ് വായിച്ചു

തളിപ്പറമ്പ് ബസ്‌സ്റ്റാൻഡിൽ പോലീസുകാരന്റെ പോക്കറ്റടിച്ചയാൾ അറസ്റ്റിൽ

തളിപ്പറമ്പ് ബസ്‌സ്റ്റാൻഡിൽ ബസിറങ്ങുകയായിരുന്ന എ.ആർ. ക്യാമ്പിലെ പോലീസ് ഓഫീസർ ഇ.പി.വിജിലിന്റെ പോക്കറ്റടിച്ചതിന് ചപ്പാരപ്പടവിലെ ഇരുകുളംപറമ്പിൽ ഹൗസിൽ ഇഖ്ബാലിനെ (40) പോലീസ് അറസ്റ്റുചെയ്തു.വെള്ളിയാഴ്ച രാവിലെ 10.20-നാണ് സംഭവം.സംഭവം നടന്ന ഉടൻ ബസ്‌സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിലെ പോലീസുകാരാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ തളിപ്പറമ്പ് കോടതി റിമാൻഡ് ചെയ്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version