//
3 മിനിറ്റ് വായിച്ചു

ശബരിമല മാളികപ്പുറത്ത് ശുചീകരണ പ്രവർത്തകനെ ആക്രമിച്ചു, തേങ്ങ കൊണ്ടുള്ള മർദനത്തിൽ തലയോട് പൊട്ടി

ശബരിമല:ശബരിമല മാളികപ്പുറത്ത് ശുചീകരണ പ്രവർത്തകനെ ആക്രമിച്ചു, തേങ്ങ കൊണ്ടുള്ള മർദനത്തിൽ തലയോട് പൊട്ടി.നടയടച്ച ശേഷവും മാളികപ്പുറം മേല്‍ശാന്തിയുടെ മുറിക്ക് സമീപത്തെ വഴിയിലൂടെ കയറ്റി വിടാന്‍ വിസമ്മതിച്ചതിനാണ് ആക്രമണം.കോഴിക്കോട് ഉള്ളേരി സ്വദേശി ദിനീഷിനെയാണ് (36) ആക്രമിച്ചത്. കയ്യിലിരുന്ന തേങ്ങാകൊണ്ട് തലയിലടിക്കുകയായിരുന്നു. തലയ്ക്ക് പൊട്ടലേറ്റ ഇയാളെ സന്നിധാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇയാളെ ആക്രമിച്ചയാളെ പമ്ബയില്‍ നിന്നും അറസ്റ്റ് ചെയ്തു.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!