/
1 മിനിറ്റ് വായിച്ചു

ബലി പെരുന്നാള്‍: സംസ്ഥാനത്ത് നാളെയും മറ്റന്നാളും അവധി

തിരുവനന്തപുരം > ബലി പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേരളത്തിൽ വ്യാഴാഴ്ചയാണ് ബലി പെരുന്നാള്‍.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!