1 മിനിറ്റ് വായിച്ചു

സീറ്റ് ഒഴിവ്

 

തോട്ടട ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ സയന്‍സ് (എന്‍ എസ് ക്യു എഫ്) ബാച്ചില്‍ സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ജൂലൈ രണ്ട് മുതല്‍ നാല് വരെ അപേക്ഷിക്കാം.

ഫോണ്‍: 9447647340, 9447319053.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version