2 മിനിറ്റ് വായിച്ചു

ഷൂട്ടിംഗിനിടെ ഷാരൂഖ് ഖാന് പരിക്ക്

ലോസ് ആഞ്ചെലെസ്> സിനിമാ ഷൂട്ടിംഗിനിടെ ഷാരൂഖ് ഖാന് പരിക്ക്. ലോസ് ആഞ്ചൽസിൽ നടക്കുന്ന ഷൂട്ടിംഗിനിടെ കിംഗ് ഖാൻറെ മൂക്കിന് പരിക്കേറ്റുവെന്നും ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഷാരൂഖിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും അദ്ദേഹം മുംബൈയിലേക്ക് മടങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version