/
1 മിനിറ്റ് വായിച്ചു

കട കുത്തിത്തുറന്ന് മോഷണം

പുതിയതെരു | പുതിയതെരുവിൽ കടകൾ കുത്തിത്തുറന്ന് മോഷണം. കവിത ബേക്കറിയുടെയും ന്യൂജെൻസ് ബ്യുട്ടി പാർലറിന്റെയും ഷട്ടർ പൊളിച്ച് പണവും ബേക്കറി സാധനങ്ങളും കവർന്നു. ബേക്കറിയിലെ മേശ വലിപ്പിൽ നിന്ന് 15,000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version