///
3 മിനിറ്റ് വായിച്ചു

‘ഇന്ത്യയുടെ ആത്മാവ് അറിഞ്ഞ രാഹുൽ’; നെഞ്ചുപിടക്കുന്ന ഒരു മതേതര ഇന്ത്യ താങ്കളെ കാത്തിരിക്കുന്നു; ഹരീഷ് പേരടി

ഭാരത് ജോഡോ യാത്ര പൂർത്തിയാക്കുമ്പോൾ ഇന്ത്യയുടെ ആത്മാവ് അറിഞ്ഞ രീതിയിൽ രാഹുൽ ​ഗാന്ധി, നിങ്ങൾ ഏറെ നവികരിക്കപ്പെട്ടിരിക്കുന്നെന്ന് ചലച്ചിത്ര താരം ഹരീഷ് പേരടി. ഇന്ത്യ നടന്നു കാണേണ്ടത് തന്നെയാണ് എന്ന ബോധ്യമാണ് രാഹുൽ ജി നിങ്ങളെ ഇന്ത്യയുടെ വലിയ രാഷ്ട്രീയ പാഠശാലയിലേക്ക് കൈ പിടിച്ച് ഉയർത്തുന്നതെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. നെഞ്ചുപിടക്കുന്ന ഒരു മതേതര ഇന്ത്യ രാഹുൽ ​ഗാന്ധിയെ കാത്തിരിക്കുന്നു എന്നും പേരടി പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version