/
3 മിനിറ്റ് വായിച്ചു

കണ്ണൂര്‍ ജില്ല ആശുപത്രിയിലെ സ്‌ത്രീകളുടെ വാര്‍ഡില്‍നിന്ന്​ ഫോണ്‍ കവര്‍ന്ന കേസില്‍ കണ്ണാടിപ്പറമ്ബ് സ്വദേശി പിടിയില്‍

കണ്ണൂര്‍: ജില്ല ആശുപത്രിയിലെ സ്‌ത്രീകളുടെ വാര്‍ഡില്‍നിന്ന്​ മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍.കണ്ണാടിപ്പറമ്ബ് സ്വദേശി ആഷിഖാണ്​ പിടിയിലായത്​. കഴിഞ്ഞമാസമാണ്​ ആശുപത്രിയിലെ സ്​ത്രീകളുടെ വാ​ര്‍​ഡി​ല്‍നിന്ന്​ രോ​ഗി​ക​ളു​ടെ​യ​ട​ക്കം ​ആ​റ്​ ഫോ​ണു​ക​ള്‍ മോ​ഷ​ണം പോ​യത്​. കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷനിലെ എസ്​.ഐ സുമേഷി​ന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ​ അറസ്റ്റ് ചെയ്തത്​. എസ്​.ഐ വിനോദ്, എ.എസ്​.ഐമാരായ രാഗേഷ്, മണി ബാബു, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സജിത്ത് തുടങ്ങിയവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!