/
3 മിനിറ്റ് വായിച്ചു

കണ്ണൂരിൽ കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

കണ്ണൂർ ചാല അമ്പലത്തിന് സമീപം താമസിക്കുന്ന കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.ചക്കരക്കൽ അറബി കോളേജ് വിദ്യാർത്ഥിനിയായ ഷറഫിയ (17) ആണ് മരിച്ചത്. ബുധനാഴ്ച കോളേജിലെ പോഗ്രാമിന് ശേഷം ഒരു വിദ്യാർഥിനിയുടെ വീട്ടിൽ സൽക്കാരത്തിൽ പങ്കെടുത്തിരുന്നു. അടുത്ത ദിവസം കല്യാണം നടക്കുന്ന പൊതുവാച്ചേരി സ്വദേശിനിയായ വിദ്യാർഥിനിയുടെ വീട്ടിലാണ് സൽക്കാരം നടന്നത്. മറ്റ് കുട്ടികളോടപ്പം ഷറഫിയ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ആത്‍മഹത്യ ചെയ്ത നിലയിൽ കണ്ടത്. മാതാപിതാക്കൾ: ബഷീർ സുലൈഖ, സഹോദരി:നാഫിയ

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version