//
2 മിനിറ്റ് വായിച്ചു

കണ്ണൂരിൽ എട്ടാം ക്ലാസ്സ്കാരിയുടെ ആത്മഹത്യ, അധ്യാപിക ശകാരിച്ചത് മൂലമെന്ന് ആത്മഹത്യ കുറിപ്പിൽ

കണ്ണൂരിൽ ആത്മഹത്യ ചെയ്ത എട്ടാംക്ലാസുകാരി റിയ പ്രവീൺ ആത്മഹത്യ ചെയ്ത സംഭത്തിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. മരണത്തിന് ഉത്തരവാധി സ്ക്കൂളിലെ അധ്യാപികയാണെന്ന് ആത്മഹത്യ കുറിപ്പിൽ . അധ്യാപിക ശകാരിച്ചതിന്റെ മനോ വിഷമത്തിലാണ് ആത്മഹത്യ ചെയ്തതത് എന്നാണ് കണ്ടെത്തൽ . അധ്യാപികയുടെ മൊഴിയെടുത്ത് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!