കോടിയേരി കല്ലിൽത്താഴ പ്രിയദർശിനി ബസ്സ്റ്റോപ്പിന് സമീപം ആറ്റേന്റവിട ലക്ഷ്മിയിൽ സുജാത (92) നിര്യാതയായി. ചൊക്ലി വി.പി. ഓറിയന്റ് ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ എൻ.സി. ദേവരാജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീജിത്ത്, ശ്രീരാജ് (കെ .എസ്.എഫ്.ഇ കണ്ണൂർ).
മരുമകൾ: പ്രിയ (കണ്ണൂർ യൂണിവേഴ്സിറ്റി). സഹോദരങ്ങൾ: സുശീല, സരള, പരേതരായ സൗമിനി, രാംദാസ്.