/
3 മിനിറ്റ് വായിച്ചു

സപ്ലൈകോ ഓണം ഫെയര്‍ ഉദ്ഘാടനം നാളെ

CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 82

കണ്ണൂർ | സപ്ലൈകോ ഓണം ഫെയര്‍-23 ആഗസ്റ്റ് 19 ശനിയാഴ്ച രാവിലെ 11 മണിക്ക് ടൗണ്‍ സ്‌ക്വയറില്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷത വഹിക്കും. കെ സുധാകരന്‍ എം പി മുഖ്യാതിഥിയാകും.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ആദ്യ വില്‍പന നടത്തും. ആഗസ്റ്റ് 28 വരെയുള്ള ഫെയറിന്റെ പ്രവര്‍ത്തന സമയം രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെയാണ്. നിത്യാപയോഗ സാധനങ്ങള്‍, പച്ചക്കറി, മില്‍മ ഉല്‍പന്നങ്ങള്‍ എന്നിവക്ക് പുറമെ വന്‍കിട കമ്പനികളുടെ തെരഞ്ഞെടുക്കപ്പെട്ട ഉല്പന്നങ്ങള്‍ വിലക്കുറവില്‍ ലഭിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version