//
3 മിനിറ്റ് വായിച്ചു

ധീര സൈനികൻ നായിക് കെ ബിജു വിന്റെ ജ്വലിക്കുന്ന ഓർമകൾക്ക് മുന്നിൽ ടീം കണ്ണൂർ സോൾജിയേഴ്സ് പുഷ്പചക്രം അർപ്പിച്ചു

ധീര സൈനികൻ നായിക് കെ ബിജു വീരമൃത്യു വരിച്ചിട്ട് 16 വർഷം തികയുന്ന ഇന്ന് അദ്ദേഹത്തിന്റെ ജീവത്യാഗത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾ ഒളിമങ്ങാതെ ഇടനെഞ്ചിൽ സൂക്ഷിക്കുന്ന ടീം കണ്ണൂർ സോൾജിയേഴ്സിന്റെ പ്രിയ സഹപ്രവർത്തകർ അദ്ദേഹത്തിന്റെ ജന്മനാട്ടിലുള്ള (ചേപ്പറമ്പ്, ശ്രീകണ്ഠപുരം) സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു.. കൂട്ടായ്മയിലെ അംഗങ്ങളായ ഷിനോജ് നെടുങ്ങോം TKS -16, ബിജു കൊടോളിപ്രം TKS -63, സനൽ പയ്യാവൂർ TKS -261, സിജോ ജോസ് പയ്യാവൂർ TKS -250, രാജു TKS – 618, ദിപിൻ TKS – 600, അജിത് കുമാർ TKS – 1068
എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!