///
3 മിനിറ്റ് വായിച്ചു

തലശ്ശേരിയിൽ പ്ലസ് ടു വിദ്യാർഥിനി സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ചു

കണ്ണൂർ: തലശ്ശേരിയിൽ പ്ലസ് ടു വിദ്യാർഥിനി സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ചു.ദിയ ദീപക് എന്ന വിദ്യാർഥിനിക്കാണ് കുത്തേറ്റത്. അതേ ക്ലാസിലെ ഫാത്തിമത്തുൽ ഫിസയാണ് സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ചത്. രാവിലെ പരീക്ഷ നടക്കുന്നതിനിടെയാണ് സംഭവം.നേരത്തെ ഇരുവരും തമ്മിലുണ്ടായിരുന്ന തര്‍ക്കത്തിന്‍റെ പേരിലാണ് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച്‌ പൊലീസ് വിശദമായി അന്വേഷിച്ച്‌ വരികയാണ്.പരിക്കേറ്റ പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇരുവരും പ്രായപൂര്‍ത്തിയാവാത്തവര്‍ ആയതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!