കണ്ണൂർ | ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം മിലിറ്ററി കാന്റീൻ റോഡിലാണ് കാർ കത്തിയത്. കണ്ണൂര്‍ കോട്ട സന്ദർശിച്ച് മടങ്ങി വരിക ആയിരുന്ന നായാട്ടുപാറ സ്വദേശി ആദർശ് ഉടൻ പുറത്ത് ഇറങ്ങിയതിനാൽ ദുരന്തം ഒഴിവായി. ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ കാർ കത്തി നശിച്ചു
