/
2 മിനിറ്റ് വായിച്ചു

കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിനിടിച്ച് അപകടം

ചാലോട് | പനയത്താംപറമ്പ് റോഡിൽ ചെറുകുഞ്ഞിക്കരിയിൽ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിനിടിച്ച് അപകടം. ചാലോട് ഭാഗത്തേക്ക് വരുന്ന കാറാണ് അപകടത്തിൽ പെട്ടത്.

അപകടത്തിൽ ആർക്കും പരിക്കില്ല. രണ്ട് പോസ്റ്റുകൾ തകർന്നു. ശിവ വുഡ്, ടാറ്റ പനയത്താംപറമ്പ്, തവക്കൽ, ഇൻഡോ ഡോർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version