/
2 മിനിറ്റ് വായിച്ചു

കുക്കര്‍ പൊട്ടിത്തെറിച്ച് മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു

കണ്ണൂര്‍ | മത്സ്യബന്ധന ബോട്ടില്‍ കുക്കര്‍ പൊട്ടിത്തെറിച്ച് മത്സ്യ തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ആന്ധ്രാ സ്വദേശി ഹരിയര്‍ക്കാണ് പരിക്കേറ്റത്.

ബേപ്പൂരിൽ നിന്ന് എത്തിയ ബോട്ടിൽ ഏഴിമല ഭാഗത്ത് വെച്ച് ഇന്ന് രാവിലെ പത്തരയോടെ ആണ് സംഭവം. പൊള്ളലേറ്റ ഹരിയറെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!