//
2 മിനിറ്റ് വായിച്ചു

വീട്ടമ്മ ഓടയ്ക്കുള്ളില്‍ മരിച്ച നിലയില്‍

ആലപ്പുഴ> വീട്ടമ്മയെ ഓടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് സ്വദേശി തങ്കമണി(63) ആണ് മരിച്ചത്. മൃതദേഹത്തിന് മുകളില്‍ ഓടയുടെ പാര്‍ശ്വഭിത്തി ഇടിഞ്ഞ് വീണ നിലയിലായിരുന്നു

രാവിലെ പ്രഭാതനടത്തത്തിന് പോയ ഇവര്‍ ഏറെ നേരമായിട്ടും തിരിച്ച് വന്നിരുന്നില്ല. ഇതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version