//
3 മിനിറ്റ് വായിച്ചു

പ്രധാന പ്രവേശനകവാടം ഉദ്ഘാടനം ഉദ്​ഘാടനം ചെയ്തു

കണ്ണൂർ സർവകലാശാലാ ആസ്ഥാനത്ത് പൂർത്തീകരിച്ച പ്രധാന പ്രവേശനകവാടത്തിന്‍റെ ഉദ്ഘാടനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ നിർവഹിച്ചു. സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, പരീക്ഷാ കൺട്രോളർ ജയരാജൻ ബി.സി, സെനറ്റംഗം സാജു പി.ജെ, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ.ടി.പി. അഷ്‌റഫ്, പ്രമോദ് വെള്ളച്ചാൽ, എൻ. സുകന്യ, ഡോ.എം.സി. രാജു എന്നിവർ പങ്കെടുത്തു. പ്രധാന പ്രവേശന കവാടം, രണ്ട് സെക്യൂരിറ്റി റൂമുകൾ, ശുചിമുറി, ചുറ്റുമതിൽ, അനുബന്ധ റോഡ് എന്നിവയുൾപ്പെടുന്നതാണ്. അനുബന്ധ റോഡിനും ചുറ്റുമതിലിനുമായി സ്ഥലം ഏറ്റെടുത്തതുൾപ്പെടെ 76 ലക്ഷത്തോളം രൂപയാണ് പ്രവൃത്തിയുടെ ചിലവ്.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!