/
1 മിനിറ്റ് വായിച്ചു

റോഡ് അടച്ചിടും

മട്ടന്നൂർ | ഇരിട്ടി റോഡിൽ നിന്ന് ഇരിക്കൂർ ഭാഗത്തേക്കുള്ള വൺവേ ബൈപാസ് റോഡ് അറ്റകുറ്റ പണികൾക്കായി ഇന്ന് രാവിലെ 8 മണി മുതൽ 19 വൈകിട്ട് 6 മണി വരെ അടച്ചിടും. ഈ ദിവസങ്ങളിൽ ഇരിക്കൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കണ്ണൂർ റോഡിൽ നിന്ന് ഇരിക്കൂർ റോഡ് വഴി പോകേണ്ടതാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!