കണ്ണൂർ:മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർഗീയ ധ്രുവീകരണത്തിന്റെ കാണാപ്പുറങ്ങൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കണ്ണൂർ ചേംബർ ഹാളിൽ നടന്ന സെമിനാർ മുസ്ലിം ലീഗ് നിയമസഭാ പാർട്ടി ഉപലീഡർ ഡോക്ടർ എം.കെ .മുനീർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു.