//
2 മിനിറ്റ് വായിച്ചു

വിദ്യാർഥിനി കുഴഞ്ഞ് വീണ് മരിച്ചു

പാനൂർ എലാങ്കോടിനടുത്ത കണ്ണങ്കോട് വിദ്യാർഥിനി കുഴഞ്ഞ് വീണ് മരിച്ചു. കണ്ണങ്കോട്ടെ പൂതങ്കോട് അബ്ദുറസാഖിന്റെയും അഫ്സയുടെയും മകൾ ഫർമി ഫാത്തിമയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി വീട്ടിൽ നിന്നും കുഴഞ്ഞു വീണ ഫാർമിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെയോടെ മരണപ്പെടുകയായിരുന്നു . മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കന്ററി സ്ക്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version