/
2 മിനിറ്റ് വായിച്ചു

വിദ്യാർത്ഥിയോട് അപ മര്യാദയായി പെരുമാറി ; കണ്ണൂരിൽ ബസ് കണ്ടക്ടറുടെ ലൈസൻസ് റദ്ധാക്കി

കണ്ണൂരിൽ വിദ്യാർത്ഥിയോട് അപ മര്യാദയായി പെരുമാറിയ ബസ് കണ്ടക്ടറുടെ ലൈസൻസ് റദ്ധാക്കി .കണ്ണൂർ ചുഴലിയിലെ മനീഷ് എ വി യെയാണ് ഒരു മാസത്തേക്ക് സസ്‌പെന്റ് ചെയ്തത് .കണ്ണൂർ ഗവ .എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയോട് അപ മര്യാദയോടെ പെരുമാറിയതെന്നും യാത്രക്കാരുടെ മുന്നിൽ വെച്ചു ആക്ഷേപിച്ചതിനുമാണ് നടപടി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version