/
2 മിനിറ്റ് വായിച്ചു

വൈദ്യുതി മുടങ്ങും

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ അതിരകം ഹോമിയോ, അതിരകം, എളയാവൂർ ബാങ്ക് ട്രാൻസ്‌ഫോർമർ പരിധികളിൽ ജൂലൈ അഞ്ച് ബുധൻ രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ചെമ്പേരി സെക്ഷന് കീഴിൽ ,ഏറ്റുപാറ ,അരങ്ങ് ,തട്ടുകുന്ന് ,മങ്കുളം ,പയറ്റുചാൽ കംപ്ലെരി ,കണ്ണൂർ ക്രഷർ ,ക്വാളിറ്റി ക്രഷർ ,കോടിക്കണ്ടി ക്രഷർ എന്നിവിടങ്ങളിൽ ജൂലൈ അഞ്ച് ബുധൻ രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!