/
4 മിനിറ്റ് വായിച്ചു

വൈദ്യുതി മുടങ്ങും

സെപ്റ്റംബർ 14ന് പുതിയക്കോട്ടം, പുളുക്കോപ്പാലം, സ്പ്രിംഗ് ഫീൽഡ് വില്ല, ഷെൽട്ടേഴ്‌സ് ക്ലബ്‌ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ രാവിലെ എട്ട് മുതൽ 11 മണി വരെയും വരെയും റിലയൻസ് തോട്ടട, ഗോൾഡൻ റോക്ക്, തോട്ടട, ശ്രീനിവാസ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ 12 വരെയും. ഹോളി പ്രൊപ്സ്, ഡ്രീം വില്ല, സൂര്യനഗർ, കല്യാൺ ചിറക്കുതാഴെ, എച്ച് ടി-കെ വി ആർ ഡ്രീം വെഹിക്കിൾ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ 12 വരെയും എച്ച് ടി സിഗനേച്ചർ ഹോണ്ട, കാഞ്ഞങ്ങാട് പള്ളി, എച്ച് ടി മഹീന്ദ്ര, കുറ്റിക്കകം, വിജയ ടിബർ, നടാൽ കള്ള്ഷാപ്പ്, ദേവകി ടിബർ, കൈരളി ഫൈബർ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ 11 മുതൽ മൂന്ന് വരെയും വൈദ്യുതി മുടങ്ങും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!