/
2 മിനിറ്റ് വായിച്ചു

തിരുവമ്പാടി എസ്ഐ ജോസഫ് മാത്യു അന്തരിച്ചു

കോടഞ്ചേരി> തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജോസഫ് മാത്യു (54) അന്തരിച്ചു. സംസ്കാരം  ബുധൻ വൈകിട്ട് നാലിന് കോടഞ്ചേരി സെന്റ് മേരീസ് ഫറോന പള്ളി സെമിത്തേരിയിൽ. അച്ഛൻ: വെള്ളയ്ക്കകൂടിയിൽ പരേതനായ മത്തായി. അമ്മ: ഏലിക്കുട്ടി. സഹോദരങ്ങൾ: ജോർജ്, ഏലി (കുഞ്ഞുമോൾ), ലൂസി, മേരിക്കുട്ടി (മോളി), ജെസി (കോടഞ്ചേരി പൊലീസ് സ്റ്റേഷൻ).

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version