ഭാരതീയ മസ് ദൂർ സംഘം ദേശീയ സെക്രട്ടറിയും ഇ.എസ്.ഐ ബോർഡ് മെമ്പറുമായ വി. രാധാകൃഷ്ണൻ തോട്ടട ഇ.എസ്.ഐ ഹോസ്പിറ്റലിൽ സന്ദർശനം നടത്തി. ആശുപത്രിയുടെ സ്ഥിതിഗതികൾ അദ്ദേഹം ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. രോഗികളുമായും ആശയവിനിമയം നടത്തി.
തോട്ടട ഇ.എസ്.ഐ സന്ദർശിച്ചു
