//
1 മിനിറ്റ് വായിച്ചു

ഗതാഗതം പൂർണമായും നിരോധിച്ചു

കണ്ണൂർ കൂത്തുപറമ്പ് റോഡിൽ പെരളശ്ശേരി മൂന്നാംപാലം വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ മൂന്നുപെരിയ-പാറപ്രം-മമ്മാക്കുന്ന് -കാടാച്ചിറ വഴിയും കൂത്തുപറമ്പ് ഭാഗത്തേക്കുള്ള വാഹനങ്ങൾ ചാല-പൊതുവാച്ചേരി-ആർ വി മെട്ട-മൂന്നുപെരിയ വഴിയും പോകണം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version