/
2 മിനിറ്റ് വായിച്ചു

ചില്ലുപാളി ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ ചെരിഞ്ഞു വീണു;പാലക്കാ‌ട് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് നഗരത്തില്‍ ലോറിയില്‍ നിന്ന് ചില്ലുപാളി ഇറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ചുമട്ടുതൊഴിലാളി മരിച്ചു.CITU തൊഴിലാളിയായ നരിക്കുത്തി സ്വദേശി മൊയ്തീന്‍കുട്ടിയാണ് മരിച്ചത്.നഗരത്തിലെ ഗ്ലാസ് വില്‍പന ശാലയിലേക്ക് കൊണ്ടുവന്ന ചില്ലുപാളിയിറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചില്ലുപാളികള്‍ ചെരിഞ്ഞുവീണതിനിടെ കുടുങ്ങിയാണ് മൊയ്തീന്‍കുട്ടി മരിച്ചത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!