4 മിനിറ്റ് വായിച്ചു

ടി.വി. സുരേന്ദ്രനെ അനുസ്മരിച്ചു

കണ്ണൂർ: ആത്മവിദ്യാ സംഘം സംസ്ഥാന പ്രസിഡണ്ടും സർവ്വോദയ മണ്ഡലം ജില്ലാ അധ്യക്ഷനും മഹാത്മാമന്ദിരം ജനറൽ സെക്രട്ടറിയുമായിരുന്ന ടി.വി. സുരേന്ദ്രന്റെ അഞ്ചാം ചരമ വാർഷിക ദിനത്തിൽ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു.

ആത്മവിദ്യാ സംഘം ജില്ലാ പ്രസിഡണ്ട് എം.സി. മഹേന്ദ്ര രാജ്, സെക്രട്ടറി എം ടി ജിനരാജൻ, സർവ്വോദയ മണ്ഡലം ജില്ലാ പ്രസിഡണ്ട് ടി.പി.ആർ നാഥ്, സെക്രട്ടറി രാജൻ തീയ്യറേത്ത്, പ്രമീള സുരേന്ദ്രൻ, മഹാത്മാ മന്ദിരം ഭാരവാഹികളായ സി.സുനിൽകുമാർ, പി വിജയകുമാർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് മഹാത്മാ മന്ദിരത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ പ്രസിഡണ്ട് ഇ.വി.ജി. നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version