1 മിനിറ്റ് വായിച്ചു

ലോറിക്കടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

ധർമ്മശാല | ധർമ്മശാലയിൽ ലോറിക്ക് അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. തൃശൂർ ചേർപ്പ് സ്വദേശി വി സജീഷ് (36) ആണ് മരിച്ചത്. പാർക്ക് ചെയ്ത ലോറി മുന്നോട്ട് എടുക്കുന്നതിന് ഇടയിലാണ് അപകടം. ഇന്നലെ രാത്രിയിൽ ആയിരുന്നു സംഭവം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version