/
4 മിനിറ്റ് വായിച്ചു

കണ്ണുർ ജില്ലയിൽ 5 സ്കുളുകളിൽ ഇന്ന് വാക്സിനേഷൻ

കണ്ണുർ: ജില്ലയിലെ കൗമാരക്കാർക്ക് സ്കുളിലെത്തി കോവിഡ് വാക്സിൻ നൽകുന്ന നടപടി ഇന്ന് തുടങ്ങും, ആദ്യദിനം അഞ്ച് സ്കുളുകളിലാണ് 15 മുതൽ 17 വരെ പ്രായമുള്ള വിദ്യാർഥികൾക്ക് വാക്സിൻ നൽകുന്നത് ,തായിനേരി എസ്എബിടിഎം സ്കുൾ, വെള്ളുർ ഹൈസ്കുൾ, പാട്യം നവോദയ വിദ്യാലയം, തളിപ്പറമ്പ് ചിന്മയ വിദ്യാലയം, മട്ടന്നൂർ ഹൈസ്കുൾ എന്നിവിടങ്ങളിലാണ് വാക്സിൻ വിതരണം.ബുധനാഴ്ച ചെറിയ കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ് ദിവസമായതിനാലാണ് കുറച്ച് സ്കുളിൽ മാത്രം വാക്സിനേഷൻ ഒരുക്കിയത്, വാക്സിനെടുക്കാത്ത വിദ്യാർത്ഥികളുടെ കണക്ക് സ്കുളുകൾ നൽകുന്ന മുറയ്ക്ക് കുടുതൽ സ്കുളുകളിൽ ക്യാമ്പ് നടത്താനാണ് ആര്യോഗ്യവകുപ്പിൻ്റെ തീരുമാനം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!