3 മിനിറ്റ് വായിച്ചു

ഹിമാചലിൽ ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിൽ ഭയമില്ലെന്ന് വിക്രമാദിത്യ സിങ്

ഹിമാചലിൽ ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിൽ ഭയമില്ലെന്ന് വിക്രമാദിത്യ സിങ്​. കോൺഗ്രസ് കരുതലോടെയാണ് നീങ്ങുന്നത്. ആവശ്യമെങ്കിൽ എം.എൽ.എമാരെ സുരക്ഷിതരാക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു.

താൻ മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ട പ്രവർത്തകരുടെ സ്നേഹത്തിന് നന്ദിയുണ്ട്. എം.എൽ.എമാരുടെയും, ഹൈക്കമാൻഡിന്‍റെ തീരുമാനത്തിനനുസരിച്ച് പ്രവർത്തിക്കും. വീരഭദ്രസിങ്ങിന്‍റെ പാരമ്പര്യം കാത്തുസൂക്ഷിക്കുമെന്നും വിക്രമാദിത്യ സിങ്​ പറഞ്ഞു. ഹിമാചൽപ്രദേശ് പി.സി.സി അധ്യക്ഷ പ്രതിഭാസിങ്ങിന്‍റെ മകനും ഷിംല റൂറിലിലെ എം.എൽ.എയുമാണ് വിക്രമാദിത്യസിങ്​.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version