/
2 മിനിറ്റ് വായിച്ചു

വിനോദ് കുമാര്‍ ഡിജിപി പദവിയുള്ള വിജിലന്‍സ് ഡയറക്ടര്‍, മനോജ് എബ്രഹാം ഇന്റലിജന്‍സ് എഡിജിപി

തിരുവനന്തപുരം> കേരളാ പൊലീസ് തലപ്പത്ത് അഴിച്ചുപണി.ഡിജിപിയായി സ്ഥാനകയറ്റം ലഭിക്കുന്ന ടികെ വിനോദ് കുമാറിന് വിജിലന്‍സ് ഡയറക്ടറായി നിയമനം.കൊച്ചി കമ്മീഷണര്‍ സേതുരാമനും മാറ്റം. എ അക്ബര്‍ കൊച്ചി കമ്മീഷണറാകും. സേതുരാമന്‍ ഉത്തര മേഖല ഐജിയാകും. നേരത്തെ ഉത്തര മേഖല ഐജിയായിരുന്ന നീരജ് കുമാര്‍ ഗുപ്തക്ക് പൊലീസ് ആസ്ഥാനത്തെ ചുമതല നല്‍കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version