/
2 മിനിറ്റ് വായിച്ചു

കൂത്തുപറമ്പില്‍ യുവതിക്ക് നേരെ അക്രമം

കൂത്തുപറമ്പ്> കൂത്തുപറമ്പ് തൃക്കണ്ണാപുരത്ത് യുവതിയെ വീട്ടിലെത്തി അക്രമിച്ചു.തൃക്കണ്ണാപുരം ലക്ഷംവീട് കോളനിയില്‍ ഷിമി(41)ക്കാണ് ശനിയാഴ്ച ഉച്ചയോടെ  ബ്ലേഡുകൊണ്ടുള്ള അക്രമമുണ്ടായത്

യുവതിക്ക് മുന്‍പരിചയമുള്ളയാളാണെന്നും അക്രമി വീടിന്റെ പുറക് വശത്തെ വഴിയിലൂടെയെത്തി  ഇരു കൈകള്‍ക്കും  പരിക്കേല്‍പ്പിച്ചെന്നും പൊലിസ് പറഞ്ഞു.യുവതിയുടെ കരച്ചില്‍ കേട്ട് സമീപവാസികളെത്തി തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!