/
4 മിനിറ്റ് വായിച്ചു

വിഴിഞ്ഞം: ​ ഹിന്ദു ഐക്യ വേദി മാർച്ച്‌

വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി നടത്തിയ മാർച്ച്‌ മുല്ലൂരിന് മുൻപ് ബാരിക്കേട് കെട്ടി പൊലീസ് തടഞ്ഞു. അക്രമ സാധ്യത മുൻനിർത്തി മാർച്ചിന് പൊലീസ് അനുമതി നൽകിയിരുന്നില്ല. പൊലീസ് വിലക്ക് ലംഘിച്ച് വിഴിഞ്ഞം സമരസമിതിയുടെ സമരപന്തിലിലേക്ക് മാർച്ച് നടത്തിയതോടെയാണ് പൊലീസ് തടഞ്ഞത്. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികല ഉദ്​ഘാടനം പറഞ്ഞു. മുഖ്യമന്ത്രി പാതിരിമാർക്ക് നട്ടെല്ല് പണയം വെച്ചോയെന്നു വ്യക്തമാക്കണം. പോർട്ട്‌ അട്ടിമറിക്കാൻ മുഖ്യമന്ത്രി ഒത്താശ ചെയ്തോയെന്നു സംശയമുണ്ടെന്നും സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ശശികല പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version