//
3 മിനിറ്റ് വായിച്ചു

എസ് എസ് എൽ സി/+2 പാസായവർക്ക് ഹെൽത്ത് കെയർ മേഖലയിൽ തൊഴിൽ പരിശീലനം.

 

കണ്ണൂർ: നാഷണൽ സ്കിൽ ഡെവലപ്മെൻറ് കോർപ്പറേഷനും, ആസ്റ്റർ വളണ്ടിയേഴ്സും, കണ്ണൂർ ആസ്റ്റർ മിംസും സംയുക്തമായി സംഘടിപ്പിക്കുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റൻറ് (നഴ്സിംഗ് അസിസ്റ്റൻറ്) തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
പ്രായം: പതിനെട്ടിനും 35 നും മധ്യേ.
ദൈർഘ്യം: 6 മാസം.

താല്പര്യമുള്ളവർ ജൂൺ പത്തിന് രാവിലെ 10 മണിക്ക് എസ്എസ്എൽസി/പ്ലസ് ടു സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ ഒറിജിനലും കോപ്പിയും സഹിതം കണ്ണൂർ ആസ്റ്റർ മിംസിൽ എത്തിച്ചേരുക. കൂടുതൽ വിവരങ്ങൾക്ക് ഇനി പറയുന്ന നമ്പറിൽ ബന്ധപ്പെടുക:6235657000

­

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!