/
2 മിനിറ്റ് വായിച്ചു

വോട്ടർ ഐ ഡി-ആധാർ ബന്ധിപ്പിക്കൽ: 18നും 25നും വില്ലേജ്, താലൂക്ക് ഓഫീസുകൾ തുറക്കും

കണ്ണൂർ :തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നമ്പർ ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതിനായി സെപ്റ്റംബർ 18, 25 തീയതികളിൽ കണ്ണൂർ താലൂക്കിന്റെ പരിധിയിലുള്ള മുഴുവൻ വില്ലേജ് ഓഫീസുകളും കൂടാതെ താലൂക്ക് ഇലക്ഷൻ വിഭാഗവും തുറന്ന് പ്രവർത്തിക്കും. എല്ലാവരും അവരുടെ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നമ്പർ, ആധാർ നമ്പർ, ഫോൺ നമ്പർ എന്നിവ സഹിതം താലൂക്ക്/വില്ലേജ് ഓഫീസുകളിൽ എത്തി സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് തഹസിൽദാർ അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version