//
14 മിനിറ്റ് വായിച്ചു

കാത്തിരിപ്പിന് വിരാമം : ഉദ്ഘാടനത്തിനൊരുങ്ങി എരഞ്ഞോളി പാലം

ത​ല​ശ്ശേ​രി: എ​ട്ടു​വ​ര്‍​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മം. ത​ല​ശ്ശേ​രി -വ​ള​വു​പാ​റ അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യി​ലെ യാ​ത്രാ​ദു​രി​ത​ത്തി​ന് ര​ണ്ടാ​ഴ്ച​ക്ക​കം പ​രി​ഹാ​ര​മാ​കും.എ​ട്ടു​വ​ര്‍​ഷം മു​മ്ബ് നി​ര്‍​മാ​ണം തു​ട​ങ്ങി​യ എ​ര​ഞ്ഞോ​ളി പു​തി​യ പാ​ലം പ്ര​വൃ​ത്തി അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി.വി​ദേ​ശ സാ​ങ്കേ​തി​ക വി​ദ്യ​യി​ല്‍ നി​ര്‍​മി​ച്ച പ​ഴ​യ എ​ര​ഞ്ഞോ​ളി പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യാ​ണ് പു​തി​യ പാ​ലം പ​ണി​ത​ത്. 94 മീ​റ്റ​ര്‍ നീ​ള​ത്തി​ലു​ള്ള പാ​ല​ത്തി​ന്റെ ടാ​റി​ങ് പൂ​ര്‍​ത്തി​യാ​യി. മി​നു​ക്കു​പ​ണി മാ​ത്ര​മാ​ണ് ഇ​നി​യു​ള്ള​ത്. സ​ര്‍​വി​സ് റോ​ഡും പെ​യി​ന്റി​ങ്ങും വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള പ്ര​വൃ​ത്തി​ക​ളും പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ക്കും. പ​ണി മു​ഴു​വ​നാ​യി തീ​ര്‍​ത്ത് ഫെ​ബ്രു​വ​രി ആ​ദ്യ​വാ​രം ത​ന്നെ പാ​ലം ഉ​ദ്ഘാ​ട​ന​ത്തി​നാ​യി കൈ​മാ​റാ​നാ​കു​മെ​ന്ന് പ​ദ്ധ​തി മാ​നേ​ജ​ര്‍ മു​ഹ​മ്മ​ദ് സ​ലീം പ​റ​ഞ്ഞു. ര​ണ്ട് അ​ടി​പ്പാ​ത​യും അ​നു​ബ​ന്ധ റോ​ഡു​മ​ട​ങ്ങു​ന്ന പാ​ലം 14 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. പാ​ല​ത്തി​ന്റെ ഇ​രു​ഭാ​ഗ​ത്തു​മാ​യി 230 മീ​റ്റ​ര്‍ വീ​തം അ​നു​ബ​ന്ധ റോ​ഡും നി​ര്‍​മി​ച്ചു. കു​ട്ടി​മാ​ക്കൂ​ല്‍ ഭാ​ഗ​ത്ത് നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ള്‍​ക്ക് അ​ടി​പ്പാ​ത​യി​ലൂ​ടെ പാ​ല​ത്തി​ല്‍ പ്ര​വേ​ശി​ക്കാം. ത​ല​ശ്ശേ​രി -വ​ള​വു​പാ​റ കെ.​എ​സ്.​ടി.​പി റോ​ഡ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് എ​ര​ഞ്ഞോ​ളി പാ​ല​ത്തി​ന് സ​മാ​ന്ത​ര​പാ​ലം നി​ര്‍​മാ​ണം തു​ട​ങ്ങി​യ​ത്. പ്ര​വൃ​ത്തി ആ​രം​ഭി​ച്ച ശേ​ഷ​മാ​ണ് നി​ര്‍​ദി​ഷ്ട ഉ​ള്‍​നാ​ട​ന്‍ ജ​ല​പാ​ത​ക്കാ​യി പാ​ല​ത്തി​ന്റെ ഉ​യ​രം കൂ​ട്ടേ​ണ്ട നി​ര്‍​ദേ​ശ​മു​യ​ര്‍​ന്ന​ത്. ഇ​തോ​ടെ പ്ര​വൃ​ത്തി ത​ട​സ്സ​പ്പെ​ട്ടു. എ​സ്റ്റി​മേ​റ്റും ഘ​ട​ന​യും പു​തു​ക്കി​യാ​ണ് പി​ന്നീ​ട് നി​ര്‍​മാ​ണം പു​ന​രാ​രം​ഭി​ച്ച​ത്. അ​നു​ബ​ന്ധ റോ​ഡ് സ്ഥ​ല​മെ​ടു​പ്പും കോ​വി​ഡ് മ​ഹാ​മാ​രി​യും കാ​ല​വ​ര്‍​ഷ​വു​മെ​ല്ലാം ആ​യ​തോ​ടെ നി​ര്‍​മാ​ണം അ​നി​ശ്ചി​ത​മാ​യി നീ​ണ്ടു.ദി​നേ​ശ് ച​ന്ദ്ര ആ​ര്‍. അ​ഗ​ര്‍​വാ​ള്‍ ക​മ്ബ​നി​യാ​ണ് നി​ര്‍​മാ​ണം ന​ട​ത്തി​യ​ത്. നി​ര്‍​മാ​ണ പ്ര​വൃ​ത്തി അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി​യ​തി​ന്റെ ആ​ശ്വാ​സ​ത്തി​ലാ​ണ് ഈ ​റൂ​ട്ടി​ലെ നി​ത്യ​യാ​ത്ര​ക്കാ​ര്‍.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version