//
2 മിനിറ്റ് വായിച്ചു

വനിതാ ബോഡി ബില്‍ഡിംഗ് മത്സരം; ഒന്നാം സ്ഥാനം കരസ്ഥമാക്കി കാജല്‍ ജനിത്ത്

തിരുവനന്തപുരം വനിതാ ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി കാജല്‍ ജനിത്ത്. തിരുവനന്തപുരം വര്‍ക്കല സ്വദേശിനിയാണ്.വനിതാ ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയാണ് ഈ മിടുക്കി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.ജില്ലാ ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ വുമണ്‍സ് ഫിസിക് വിഭാഗത്തിലാണ് നേട്ടം. കാജല്‍ നിലവില്‍ എഐഎസ്എഫ് തിരുവന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!