സിഡ്നി/ഓക്ലൻഡ്> വനിതാ ഫുട്ബോൾ ലോകകപ്പിൽ ആതിഥേയരായ ന്യൂസിലൻഡിന് വിജയതുടക്കം. നോർവെയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ന്യൂസിലൻഡിന്റെ വിജയം. 48-ാം മിനിറ്റിൽ ഹന്ന വിൽക്കിൻസൺ ആണ് ടീമിനായി ഗോൾ കണ്ടെത്തിയത്.
വനിതാ ഫുട്ബോൾ ലോകകപ്പ്: ന്യൂസിലൻഡിന് വിജയതുടക്കം
