//
6 മിനിറ്റ് വായിച്ചു

28ന് ചരക്ക് വാഹന തൊഴിലാളി പണിമുടക്ക്

ഗു​ഡ്സ് ട്രാ​ൻ​സ്​​പോ​ർ​ട്ട് ​തൊ​ഴി​ലാ​ളി​ക​ൾ ഈ​മാ​സം 28ന് ​സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കും. കേ​ന്ദ്ര ട്രാ​ൻ​സ്​​പോ​ർ​ട്ട് നി​യ​മ​ത്തി​ന്റെ പേ​രി​ൽ ച​ര​ക്കു​ക​ട​ത്ത് മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളോ​ട് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ശി​ക്ഷാ​ന​ട​പ​ടി​ക​ളാ​ണ് റ​വ​ന്യൂ, പൊ​ലീ​സ്, ആ​ർ.​ടി.​ഒ, ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്​​ഥ​ർ സ്വീ​ക​രി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല,ച​ര​ക്കു വാ​ഹ​ന വാ​ട​ക നി​ശ്ച​യി​ക്കു​ന്ന​തി​ന് ചു​മ​ത​ല​പ്പെ​ടു​ത്തി​യ ജ​സ്റ്റി​സ്​ രാ​മ​ച​ന്ദ്ര​ൻ ക​മീ​ഷ​ന്റെ പ്ര​വ​ർ​ത്ത​നം ഇ​തു​വ​രെ ആ​രം​ഭി​ച്ചി​ട്ടു​മി​ല്ല. ഇ​തി​നെ​ല്ലാം പ​രി​ഹാ​രം തേ​ടി​യാ​ണ് പ​ണി​മു​ട​ക്ക്. ജി​ല്ല ക​ല​ക്ട​റേ​റ്റു​ക​ളി​ലേ​ക്ക് 28ന് ​മാ​ർ​ച്ച് ന​ട​ത്താ​നും ഓ​ൾ കേ​ര​ള ഗു​ഡ്സ് ട്രാ​ൻ​സ്​​പോ​ർ​ട്ട് വ​ർ​ക്കേ​ഴ്സ് ആ​ൻ​ഡ് ഓ​ണേ​ഴ്സ് കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ക​ൺ​വെ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു.ദേ​ശീ​യ വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് കെ.​കെ. ദി​വാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!