///
3 മിനിറ്റ് വായിച്ചു

ഇന്ന് ലോക ആരോഗ്യ ദിനം; വേണം എല്ലാവർക്കും ആരോഗ്യകരമായ ജീവിതം

ഇന്ന് ലോക ആരോഗ്യദിനം. ലോകാരോഗ്യസംഘടന നിലവിൽ വന്നിട്ട് എഴുപത്തി അഞ്ച് വർഷം തികയുന്നു. ആഗോളതലത്തിൽ വെല്ലുവിളി ഉയർത്തുന്ന പ്രകൃതിക്ഷോഭങ്ങളും പകർച്ചവ്യാധികളും പ്രതിരോധിക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്. ലോകം മുഴുവനുമുള്ള ജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുകയാണ് ലോകാരോഗ്യസംഘടന ലക്ഷ്യമിടുന്നത്. എല്ലാവർക്കും ആരോഗ്യകരമായ ജീവിതം എന്നതാണ് ഇത്തവണത്തെ പ്രമേയം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!