/
2 മിനിറ്റ് വായിച്ചു

കണ്ണൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

കണ്ണൂർ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. മുഴത്തടം സ്വദേശി മുഹമ്മദ് ഷഹസാദ്(32) ആണ് പിടിയിലായത്. കാൽടെക്സിന് സമീപം വച്ച് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് ഞായറാഴ്ചയാണ് പ്രതിയെ പിടികൂടുന്നത്. ഇയാളുടെ കൈയിൽനിന്നും 1.480 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. ഇതിന് ഏകദേശം പതിനായിരത്തോളം രൂപ വില വരും. ഗൾഫിലായിരുന്നു ഷഹസാദ് ഒരു മാസം മുന്പാണ് നാട്ടിലെത്തിയത്. എത്തിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version