2 മിനിറ്റ് വായിച്ചു

17 ലിറ്റർ മാഹി മദ്യവുമായി യുവാവ് തലശ്ശേരി എക്സൈസിൻ്റെ പിടിയിൽ

മുഴപ്പിലങ്ങാട് മാഹി ബൈപ്പാസ് ടോൾ പ്ലാസക്കടുത്ത് 117 ലിറ്റർ മാഹി മദ്യവുമായി യുവാവ് പിടിയിൽ. പെരിങ്ങോം വയക്കര കുപ്പോൾ സ്വദേശി പി നവീനെയാണ് തലശ്ശേരി എക്സൈസ് സംഘം പിടികൂടിയത്. മദ്യം കടത്താൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു.

പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ ബൈജേഷ്.കെ, സുമേഷ് എം കെ,WCEO മാരായ പ്രസന്ന എം. കെ, ഐശ്വര്യ പി പി സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബിനീഷ്. കെ എന്നിവരും ഉണ്ടായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version