/
2 മിനിറ്റ് വായിച്ചു

എം.ഡി.എം.എ സഹിതം യുവാവ് എക്സൈസ് കസ്റ്റഡിയിൽ

തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷറഫിൻ്റെ നേതൃത്വത്തിൽ മയ്യിൽ- എട്ടയാർ- കുറ്റ്യാട്ടൂർ പ്രദേശങ്ങളിൽ നടത്തിയ റെയ്ഡിൽ ശ്രീകണ്ഠാപുരം റെയിഞ്ച് പരിധിയിൽപ്പെട്ട കുറ്റ്യാട്ടൂരിൽ നിന്നും 125 മില്ലിഗ്രാം എം ഡി എം എ കൈവശം വെച്ചതിന് രാഹുൽ (33) എൻ ഡി പി എസ് ആക്റ്റ് പ്രകാരം അറസ്റ്റ് ചെയ്ത് കേസ് എടുത്തു.

എട്ടേയാറിൽ നിന്നും എട്ട് ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് അഖിൽ (28) എൻ ഡി പി എസ് ആക്റ്റ് പ്രകാരം അറസ്റ്റിലായി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version