സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനും ജില്ലാ ഇൻഫർമേഷൻ ഓഫീസും സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വൈദ്യുതി ഉപഭോക്താക്കൾക്കുള്ള ബോധവത്കരണ ക്ലാസ് ഒക്ടോബർ 10ന് രാവിലെ 10.30ന് തളിപ്പറമ്പ് റിക്രിയേഷൻ ഹാളിൽ നടക്കും.
വൈദ്യുതി ഉപഭോക്താക്കൾക്ക് ബോധവത്കരണ ക്ലാസ് 10ന്
