2 മിനിറ്റ് വായിച്ചു

സുജാത നിര്യാതയായി

കോടിയേരി  കല്ലിൽത്താഴ പ്രിയദർശിനി ബസ്​സ്റ്റോപ്പിന് സമീപം ആറ്റേന്‍റവിട ലക്ഷ്മിയിൽ സുജാത (92) നിര്യാതയായി. ചൊക്ലി വി.പി. ഓറിയന്‍റ്​ ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്​. ഭർത്താവ്: പരേതനായ എൻ.സി. ദേവരാജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീജിത്ത്, ശ്രീരാജ് (കെ .എസ്.എഫ്.ഇ കണ്ണൂർ).
മരുമകൾ: പ്രിയ (കണ്ണൂർ യൂണിവേഴ്സിറ്റി). സഹോദരങ്ങൾ: സുശീല, സരള, പരേതരായ സൗമിനി, രാംദാസ്.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version